കടുംവെട്ടിനു തീരുമാനിച്ച റബർ മരങ്ങളുടെ അവസ്ഥയിലാണ് കേരളത്തിലെ റബർ കർഷകർ. റബർ ബോർഡാകട്ടെ ചിരട്ട കവിഞ്ഞ് ഒഴുകിയ പാലു പോലെയും. പ്രതിസന്ധികളിൽനിന്നു പ്രതിസന്ധികളിലേക്കാണ് കർഷകർനീങ്ങുന്നത്.
ജനിതകമാറ്റം വരുത്തിയ റബര്‍ ആദ്യമായി തോട്ടത്തില്‍ നട്ട രാജ്യം എന്ന പേര് ഇനി ഇന്ത്യയ്ക്ക് സ്വന്തം.അസം ഗുവാഹത്തിയിലെ സുരതരിയിലെ റബര്‍ ബോര്‍ഡ് തോട്ടത്തില്‍ നട്ട