കടുംവെട്ടിനു തീരുമാനിച്ച റബർ മരങ്ങളുടെ അവസ്ഥയിലാണ് കേരളത്തിലെ റബർ കർഷകർ. റബർ ബോർഡാകട്ടെ ചിരട്ട കവിഞ്ഞ് ഒഴുകിയ പാലു പോലെയും. പ്രതിസന്ധികളിൽനിന്നു പ്രതിസന്ധികളിലേക്കാണ് കർഷകർനീങ്ങുന്നത്. ഉൽപാദനച്ചെലവിന് അനുസരിച്ചുള്ള തുക ഉൽപന്നത്തിനു കിട്ടുന്നില്ല. റബർ ഷീറ്റിനു കിലോയ്ക്ക് 250 രൂപയെങ്കിലും ലഭിക്കണമെന്നതടക്കം ഒട്ടേറെ ആവശ്യങ്ങൾ അവർ ഉന്നയിക്കുന്നു. …Read more